Friday, May 31, 2024

ഉബുണ്ടു വൈഫൈ പരിഹാരങ്ങൾ

 


Packages Installer for Vidyakiranam OS


 (KITE GNU-Linux-Lite 2020) 

https://drive.google.com/file/d/1sJnz5dzcClXJwlYdLHv1vAhkcQJatbe1/view?usp=sharing


KITE OS 18.04.5


https://drive.google.com/file/d/1cRNzrjpPPIOHxCQO7Zg3iomdDQLPxZio/view?usp=sharing


Wifi driver - rtl c822 (rtw88)


https://drive.google.com/file/d/1qdlMnRYG6BoZTQJcwusevP0HdBXQCJDM/view?usp=sharing



KITE-Malappuram (IT@School-Malappuram): Ububtu (kitemalappuram.blogspot.com)

കേരള പാഠ്യപദ്ധതി പരിഷ്കരണം അനുസരിച്ച് തയ്യാറാക്കിയ -മാറിയ പാഠപുസ്തകങ്ങളുടെ pdf പതിപ്പുകൾ - CLASS 1

STD-1

  1. കേരളപാഠാവലി – മലയാളം 
  2. കേരളാ റീഡര്‍ – തമിഴ്
  3. കേരളാ റീഡര്‍ – കന്നട
  4. കേരളാ റീഡര്‍ അറബിക്
  5. കേരളാ റീഡര്‍ ഇംഗ്ലീഷ്
  6. കേരളാ റീഡര്‍ സംസ്കൃതം
  7. ഗണിതം (മലയാളം മീഡിയം)
  8. ഗണിതം (ഇംഗ്ലീഷ് മീഡിയം)
  9. ഗണിതം (തമിഴ് മീഡിയം)
  10. ഗണിതം (കന്നട മീഡിയം)

Thursday, July 16, 2020

ഓൺലൈൻ പാഠനത്തിന് ഒരു മലപ്പുറം മാതൃക



കോവിഡ് മഹാമാരിയുടെ കാലത്തു അധ്യയനവർഷം ഓൺലൈൻ സമ്പ്രദായത്തിൽ നടന്നു വരുന്നു .സർക്കാർ സംവിധാനത്തിൽ സംസ്കൃതം ഓൺലൈൻ ഇല്ലാത്ത പശ്ചാത്തലത്തിൽ  സംസ്കൃത അധ്യാപകസംഘടനയും  ചില അധ്യാപകരും സ്വതന്ത്രമായി മികച്ച രീതിയിൽ സൗകര്യം ഏർപ്പെടുത്തി . അവരുടെ യുട്യൂബ്  ചാനൽ ലിങ്കുകൾ ഇതാ


KERALA SANSKRIT TEACHERS FEDERATION       -https://www.youtube.com/kstf
RUDRA CREATIONS                                                - https://www.youtube.com/RUDRA
SAMSKRITHASREE                                                    https://www.youtube.com/samskrithasree
NADAGANGA                                                             -https://www.youtube.com/NADAGANGA
KKS CREATIONS                                                        https://www.youtube.com/KKS CREATIONS
AMRITHAVANI                                                            https://www.youtube.com/amrithavani

Saturday, July 11, 2020

ഫസ്റ്റ് ബെൽ ഓൺലൈൻ ക്‌ളാസ്സ് തുടർപ്രവർത്തനം

ഫസ്റ്റ് ബെൽ ഓൺലൈൻ ക്‌ളാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ക്ലസ്റ്റർ ,ഉപജില്ലാ ,വിദ്യാഭ്യാസജില്ല തലങ്ങളിൽ  ഔദ്യോഗിക പിന്തുണ സംവിധാനങ്ങൾ    നിലവിൽ വന്നിട്ടുണ്ട് .



തിരൂർ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർ തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ ലഭിക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക


Tuesday, June 30, 2020

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി 2020

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി 2020 

E&E4T/Enrich and enhancement program for teachers)

Tuesday, May 12, 2020

നൈപുണി ഐ ടി പരിശീലനം 2020


  1.  മൊഡ്യൂൾ Day 1 & Day 2- ഇവിടെ ക്ലിക്ക് ചെയ്യുക
  2.  മൊഡ്യൂൾ Day 3- ഇവിടെ ക്ലിക്ക് ചെയ്യുക
മൊഡ്യൂൾ ഡൌൺലോഡ് ചെയ്യുന്നത് എങ്ങിനെ